പത്തു പേരുമായി അൽ-നാസറിന്റെ അവിശ്വസനീയ ജയം; സൂപ്പർ കപ്പ് ഫൈനലിലേക്ക് | Al Nassr
സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ-ഇത്തിഹാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ-നാസർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും …


