വെടിക്കെട്ട്, പിന്നാലെ തീ ഗോളം; സ്റ്റേഡിയത്തിൽ അയാക്സ് ആരാധകരുടെ ‘കൈ വിട്ട’ കളി, ആറാം മിനിറ്റിൽ മത്സരം റദ്ദാക്കി
ആംസ്റ്റർഡാം: അയാക്സിന്റെ സ്വന്തം തട്ടകമായ യൊഹാൻ ക്രൈഫ് അരീനയിൽ നാടകീയ രംഗങ്ങൾ. ഡച്ച് ലീഗിൽ ഞായറാഴ്ച എഫ്.സി ഗ്രോനിംഗനുമായുള്ള മത്സരത്തിനിടെ അയാക്സ് ആരാധകർ നടത്തിയ വെടിക്കെട്ട് ഭീകരാന്തരീക്ഷം …

