ഇന്ത്യൻ ഫുട്ബാൾ ലീഗ്; ഗോകുലം കേരളക്ക് ജയം
മഞ്ചേരി: ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഐസ്വാൾ എഫ്.സിക്കെതിരെ ഗോകുലം കേരളക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകമായ പയ്യനാട് സ്റ്റേഡിയത്തിൽ 4-2നാണ് എതിരാളികളെ …
