ആഫ്രിക്കൻ കപ്പ് കിരീടം തിരിച്ചെടുത്ത നടപടി 'അപഹാസ്യം'; സെനഗൽ കായിക കോടതിയിലേക്ക്

ആഫ്രിക്കൻ കപ്പ് കിരീടം തിരിച്ചെടുത്ത നടപടി 'അപഹാസ്യം'; സെനഗൽ കായിക കോടതിയിലേക്ക്

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ (ആഫ്കോൺ) സെനഗൽ നേടിയ കിരീടം തിരിച്ചെടുത്ത ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (കാഫ്) നടപടിക്കെതിരെ സെനഗലീസ് ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. കാഫിന്റെ തീരുമാനം …

Read more

കളിക്കളത്തിലെ ജയം കോടതിയിൽ തോറ്റു; സെനഗലിന്റെ കിരീടം തെറിച്ചു, മൊറോക്കോ പുതിയ ആഫ്രിക്കൻ രാജാക്കന്മാർ!

കളിക്കളത്തിലെ ജയം കോടതിയിൽ തോറ്റു; സെനഗലിന്റെ കിരീടം തെറിച്ചു, മൊറോക്കോ പുതിയ ആഫ്രിക്കൻ രാജാക്കന്മാർ!

കെയ്റോ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (എ.എഫ്.സി.ഒ.എൻ) ഫുട്ബാളിൽ രണ്ട് മാസത്തിന് ശേഷം നാടകീയമായ അട്ടിമറി. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ആഫ്രിക്കൻ ഫുട്ബാൾ …

Read more

സാദിയോ മാനെ ആരാധികയെ കണ്ടോ…? സൗദിയിൽ വെച്ച് കണ്ടുവെന്ന വാർത്തയിലെ സത്യമെന്ത് -Fact Check

സാദിയോ മാനെ ആരാധികയെ കണ്ടോ...? സൗദിയിൽ വെച്ച് കണ്ടുവെന്ന വാർത്തയിലെ സത്യമെന്ത് -Fact Check

മൊറോക്കോയിൽ നടന്ന ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബാൾ പോരാട്ടത്തിൽ സാദിയോ മാനെയുടെ സെനഗാൾ കിരീടമുയർത്തിയതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഒരു ചിത്രമായിരുന്നു. കിരീട വിജയത്തി​ന്റെ ആഘോഷത്തിനിടെ, …

Read more

‘ആത്മാവിന് മുറിവേറ്റു, ഇതിൽനിന്ന് പുറത്തുകടക്കുക ഏറെ കഠിനം…’; പെനാൽറ്റി പാഴാക്കിയതിൽ ക്ഷമ ചോദിച്ച് ബ്രാഹിം ഡയസ്, താരത്തെ പിന്തുണച്ച് ഫുട്ബാൾ ലോകം

‘ആത്മാവിന് മുറിവേറ്റു, ഇതിൽനിന്ന് പുറത്തുകടക്കുക ഏറെ കഠിനം...’; പെനാൽറ്റി പാഴാക്കിയതിൽ ക്ഷമ ചോദിച്ച് ബ്രാഹിം ഡയസ്, താരത്തെ പിന്തുണച്ച് ഫുട്ബാൾ ലോകം

റബാത് (മൊറോക്കോ): അടുത്ത കാലത്തൊന്നും ഇത്രയും നാടകീയത നിറഞ്ഞൊരു ഫുട്ബാൾ ഫൈനൽ മത്സരം ആരും കണ്ടിട്ടുണ്ടാകില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആതിഥേയരായ മൊറോക്കോയെ ഒരു ഗോളിന് വീഴ്ത്തിയാണ് …

Read more

ആ​ഫ്കോ​ൺ; ഈ​ജി​പ്തി​നെ വീ​ഴ്ത്തി നൈ​ജീ​രി​യ മൂ​ന്നാ​മ​ത്

ആ​ഫ്കോ​ൺ; ഈ​ജി​പ്തി​നെ വീ​ഴ്ത്തി നൈ​ജീ​രി​യ മൂ​ന്നാ​മ​ത്

റ​ബാ​ത് (മൊ​റോ​ക്കോ): ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നാ​ഷ​ൻ​സ് ഫു​ട്ബാ​ളി​ൽ നാ​ലാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ട് മു​ഹ​മ്മ​ദ് സ​ലാ​ഹും സം​ഘ​വും. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ നൈ​ജീ​രി​യ​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് ഈ​ജി​പ്ത് …

Read more

വ​ൻ​ക​ര​യു​ടെ രാ​ജാ​വാ​ര്?

വ​ൻ​ക​ര​യു​ടെ രാ​ജാ​വാ​ര്?

മൊ​റോ​ക്കോ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ റ​ബാ​ത് (മൊ​റോ​ക്കോ): ആ​ഫ്രി​ക്ക​ൻ വ​ൻ​ക​ര​യു​ടെ കാ​ൽ​പ്പ​ന്ത് രാ​ജാ​ക്ക​ന്മാ​രെ ഞാ​യ​റാ​ഴ്ച​യ​റി​യാം. ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നാ​ഷ​ൻ​സ് ഫു​ട്ബാ​ൾ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ സെ​ന​ഗാ​ൾ ആ​തി​ഥേ​യ​രാ​യ മൊ​റോ​ക്കോ​യെ …

Read more