അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു. ആ​ദ്യം ര​ണ്ടു ഗോ​ള​ടി​ച്ച് മു​ന്നി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ …

Read more