എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ്; ഇ​ന്ത്യ-ഹോ​ങ്കോ​ങ് മത്സരം ഇന്ന് കൊച്ചിയിൽ

എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ്; ഇ​ന്ത്യ-ഹോ​ങ്കോ​ങ് മത്സരം ഇന്ന് കൊച്ചിയിൽ

എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഇ​ന്ന് ഹോ​ങ്കോ​ങ്ങി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീം ​കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ക​ളം ഒ​രു​ങ്ങി, ക​ളി​ക്കാ​രും. പ​തി​റ്റാ​ണ്ടി​ന്റെ …

Read more

ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ കണ്ടാലോ…;ഇ​ന്ത്യ-​ഹോ​ങ്കോ​ങ് എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം നാ​ളെ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ

ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ കണ്ടാലോ...;ഇ​ന്ത്യ-​ഹോ​ങ്കോ​ങ് എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം നാ​ളെ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര കി​ക്കോ​ഫി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഇ​ന്ത്യ​യും ഹോ​ങ്കോ​ങ്ങും ത​മ്മി​ലെ എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്റെ അ​വ​സാ​ന …

Read more

ചരിത്രനേട്ടവുമായി ഇന്ത്യൻ വനിതകൾ ഏഷ്യൻ കപ്പിലേക്ക്; ഇനി പോരാട്ടം വമ്പന്മാരോട്

indian womens football team

ഇന്ത്യൻ ഫുട്ബോളിന് ഇതൊരു അഭിമാന നിമിഷം. നമ്മുടെ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ചരിത്രത്തിലാദ്യമായി എഎഫ്‌സി ഏഷ്യൻ കപ്പ് 2026-ലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ …

Read more

2031 ഏഷ്യൻ കപ്പ്: ആതിഥേയത്വം വഹിക്കാൻ ഓസ്‌ട്രേലിയയും മധ്യേഷ്യയും മത്സരരംഗത്ത്

afc asian cup bid

2031-ലെ പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഓസ്‌ട്രേലിയയും, ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളും താല്പര്യം അറിയിച്ചു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് (AFC) …

Read more