ചരിത്രനേട്ടവുമായി ഇന്ത്യൻ വനിതകൾ ഏഷ്യൻ കപ്പിലേക്ക്; ഇനി പോരാട്ടം വമ്പന്മാരോട്
ഇന്ത്യൻ ഫുട്ബോളിന് ഇതൊരു അഭിമാന നിമിഷം. നമ്മുടെ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ചരിത്രത്തിലാദ്യമായി എഎഫ്‌സി ഏഷ്യൻ കപ്പ് 2026-ലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ …

