സച്ചിന് പിന്നാലെ സെഞ്ച്വറിയുമായി അസറുദ്ദിനും; രഞ്ജി ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് മികച്ച സ്കോർ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷക്കെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ കേരളം 404 റൺസിന് ഓൾഔട്ടായി. നായകൻ സച്ചിൻ ബേബിയുടെയും വിക്കറ്റ് …
