Tagged Football Topic

#Abhishek Sharma

Cricket

സഞ്ജു – അഭിഷേക് തുടരും; ന്യൂസിലൻഡിനെതിരേ അഞ്ചാം ട്വന്റി 20യിൽ ഇന്ത്യക്ക് ബാറ്റിങ്

ഹാമിൽട്ടൺ: ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ കിവീസ് നായകൻ മിച്ചൽ സാന്റ്നർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പര സ്വന്തമാക്കിയെങ്കിലും ഓക്‌ലൻഡിൽ നാലാം …

Read more

1 min read
Cricket

വൈഭവ്, അഭിഷേക്, ഇഷാൻ എന്നിവരുടെ പ്രതിഭയോട് നാം കാണിക്കുന്നത് അനീതി; ഏകദിന ടീമിൽ കളിക്കുമെന്നാണ് പ്രതീ‍ക്ഷയെന്നും യുവരാജ് സിങ്

കൗമാരതാരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ ഏകദിനത്തിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്. മൂന്ന് പേരെയും ഏകദിന ടീമിൽ സ്ഥിരമായി …

Read more

1 min read
Cricket

സെഞ്ച്വറിയടിച്ച് ഇഷാനെ താഴെയിറക്കി അഭിഷേക് വീണ്ടും ഒന്നാമത്; റാങ്കിങ്ങിൽ സഞ്ജുവിനും മുന്നേറ്റം

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സിയുടെ ട്വന്റി20 പുരുഷ ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപണർ അഭിഷേക് ശർമ. ഇതുവരെ ഒന്നാം സ്ഥാനത്ത് …

Read more

1 min read
Cricket

സഞ്ജുവിന് പകരം വൈഭവ് – അഭിഷേക് കോംബോ; വെല്ലിങ്ടൺ വെടിക്കെട്ടിൽ പിറന്നത് 'ഹാട്രിക്ക്' റെക്കോർഡ്

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം വെറും 13.2 …

Read more

1 min read
Cricket

അബ്സല്യൂട്ട് അഭിഷേക് ഷോ, ഒപ്പം വൈഭവും; ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം, പരമ്പര

വെല്ലിങ്ടൺ: ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ട്വന്റി 20യിലും തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടണിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ന്യൂസിലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം …

Read more

1 min read
Cricket

സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്; ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ ഉജ്ജ്വല വിജയം

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20 പോരാട്ടത്തിൽ ആവേശകരമായ വിജയം സ്വന്തമാക്കി ഇന്ത്യ. ആതിഥേയരായ ന്യൂസീലൻഡ് ഉയർത്തിയ 226 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, രണ്ട് പന്ത് ബാക്കിനിൽക്കെ …

Read more

1 min read
Cricket

അഭിഷേക് ശർമയുടെ റെക്കോഡ് ഇനി പഴങ്കഥ! ചരിത്രം കുറിച്ച് പാക് നായകൻ സാഹിബ്സാദ ഫർഹാൻ

റാവൽപിണ്ടി: ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ലോകറെക്കോർഡ് തകർത്ത് പാകിസ്താന്റെ പുതിയ ടി20 ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാൻ. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഫർഹാൻ ഈ നേട്ടം സ്വന്തമാക്കിയത്. …

Read more

1 min read
Cricket

അഭിഷേക് ശർമയെ 'തട്ടിക്കൊണ്ടുപോകും' എന്ന് അഫ്‌ഗാൻ ആരാധിക, വീഡിയോ വൈറൽ

ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി-20 പരമ്പരയ്ക്കിടെ ഗാലറിയിൽ നടന്ന കൗതുകകരമായ ഒരു ആരാധക നിമിഷം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതാ ആരാധകയും കണ്ടന്റ് ക്രിയേറ്ററും തമ്മിൽ നടന്ന സംഭാഷണമാണ് ഇപ്പോൾ …

Read more

1 min read
Cricket

ഹാളണ്ടിനെ അനുകരിച്ചതല്ല, ആ ആഘോഷത്തിന് പിന്നിലൊരു കാരണമുണ്ട്; മനസുതുറന്ന് അഭിഷേക് ശർമ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ റെക്കോർഡ് സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നോർവീജിയൻ ഫുട്ബോൾ സൂപ്പർതാരം …

Read more

1 min read
Cricket

ഹിറ്റ്മാന്റെ റെക്കോഡ് വീണു; ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറി ഇനി അഭിഷേകിന്

ന്യൂഡൽഹി: അന്താരാഷ്ട്ര ടി20യിൽ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പേരിലുണ്ടായിരുന്ന അതിവേഗ സെഞ്ചുറി റെക്കോഡ് തിരുത്തിക്കുറിച്ചു അഭിഷേക് ശർമ. അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 മത്സരത്തിൽ വെറും 30 പന്തിൽ …

Read more

1 min read