സഞ്ജു – അഭിഷേക് തുടരും; ന്യൂസിലൻഡിനെതിരേ അഞ്ചാം ട്വന്റി 20യിൽ ഇന്ത്യക്ക് ബാറ്റിങ്

സഞ്ജു - അഭിഷേക് തുടരും; ന്യൂസിലൻഡിനെതിരേ അഞ്ചാം ട്വന്റി 20യിൽ ഇന്ത്യക്ക് ബാറ്റിങ്

ഹാമിൽട്ടൺ: ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ കിവീസ് നായകൻ മിച്ചൽ സാന്റ്നർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പര സ്വന്തമാക്കിയെങ്കിലും …

Read more