ഹാർദിക് പാണ്ഡ്യയെ കാണാൻ രണ്ടായിരം കിലോമീറ്ററോളം കാൽനട യാത്ര ചെയ്ത് ആരാധകൻ; ചേർത്തുപിടിച്ച് താരം

ഹാർദിക് പാണ്ഡ്യയെ കാണാൻ രണ്ടായിരം കിലോമീറ്ററോളം കാൽനട യാത്ര ചെയ്ത് ആരാധകൻ; ചേർത്തുപിടിച്ച് താരം

മുംബൈ : ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ നേരിൽ കാണണമെന്ന ആഗ്രഹവുമായി 2,390 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്ത് ആരാധകൻ. ലഖ്നോ സ്വദേശിയായ രവി കുമാർ റാവത്താണ് …

Read more