Cricket
21 സിക്സറുകൾ, ഇരട്ട സെഞ്ച്വറി; തകർത്തടിച്ച് ന്യൂസിലൻഡ് താരം ബെവൺ ജേക്കബ്സ്
ടൂർണമെന്റായ ഫോർഡ് ട്രോഫിയിൽ തകർപ്പൻ ഇരട്ട സെഞ്ച്വറി നേട്ടവുമായി ന്യൂസിലൻഡ് താരം ബെവൺ ജേക്കബ്സ്. വ്യാഴാഴ്ച ഒട്ടാഗോയ്ക്കെതിരെ നടന്ന മത്സരത്തിൽ ഓക്ലൻഡ് ഏസസിനായി കളത്തിലിറങ്ങിയ ജേക്കബ്സ് 137 പന്തിൽ നിന്ന് …
