‘നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, വി ലവ് യൂ…’; മെസ്സിക്ക് ഹൃദ്യമായ സന്ദേശവുമായി ഭാര്യ ആന്റൊനെല്ല
ബ്വേനസ്ഐയ്റിസ്: ഏറെ വൈകാരികമായിരുന്നു ബ്വേനസ്ഐയ്റിസിൽ ലയണൽ മെസ്സിയുടെ ഈ ദിനം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനിസ്വേലക്കെതിരെ കളത്തിലിറങ്ങിയപ്പോൾ ബ്വേനസ്ഐയ്റിസിലെ എസ്റ്റാഡിയോ മോണ്യൂമെന്റിൽ കൂട്ടുകാർക്കൊപ്പം പന്തുതട്ടാനിറങ്ങിയ ഇതിഹാസ …
