സച്ചിനുമായി വൈഭവിനെ താരതമ്യം ചെയ്യേണ്ട ; എതിർപ്പുമായി ഗാംഗുലി
കൊൽക്കത്ത: ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കൗമാര താരമാണ് 15കാരൻ വൈഭവ് സൂര്യവംശി. എന്നാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് …
