Tagged Football Topic

#സഞജവനറ

Cricket

വിറപ്പിച്ച് ഒമാൻ; സഞ്ജുവിന്റെ മികവിൽ ഇന്ത്യക്ക് 21 റൺസ് ജയം

അബുദബി: അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ വിജയം. ടോസ് …

Read more

1 min read
Cricket

സഞ്ജുവിന്‍റെ ക്യാപ്റ്റൻസി തെറിക്കും? റോയൽസ് മാനേജ്മെന്‍റുമായി അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്

ജയ്പുർ: രാജസ്ഥാൻ റോയൽസ് വിടാനുള്ള തയാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണെന്ന അഭ്യൂഹമുയർന്നിട്ട് ഏതാനും ആഴ്ചകളായി. ടീമിൽ തുടരുമെന്ന് താരവും ഫ്രാഞ്ചൈസിയും സൂചന നൽകിയെങ്കിലും സഞ്ജുവിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് …

Read more

1 min read
Cricket

പരാഗിനെ ക്യാപ്റ്റനാക്കണം, ജെയ്സ്വാൾ മതിയെന്ന് ചിലർ, സഞ്ജുവിന്റെ ഭാവി..? ദ്രാവിഡ് റോയൽസിന്റെ പടിയിറങ്ങാൻ കാരണം ഇതൊക്കെയാണ്…

രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങിയതെന്തുകൊണ്ട്? കരാർ കാലാവധി ഏറെ ബാക്കിയുണ്ടായിട്ടും ഒരു വർഷം കഴിയുംമുമ്പേ സ്ഥാനമൊഴിയാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ത്? ഇതേച്ചൊല്ലി ക്രിക്കറ്റ് വൃത്തങ്ങളിൽ നിറയുന്ന അഭ്യൂഹങ്ങൾ …

Read more

2 min read
Cricket

സഞ്ജുവിന്‍റെ കൊച്ചി വീണ്ടും വിജയവഴിയിൽ; സഞ്ജീവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിനും ട്രിവാൻഡ്രത്തെ രക്ഷിക്കാനായില്ല, തോൽവി ഒമ്പത് റൺസിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയിൽ. ട്രിവാൻഡ്രം റോയൽസിനെ ഒമ്പത് റൺസിനാണ് കൊച്ചി തകർത്തത്. കൊച്ചി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ …

Read more

1 min read
Cricket

സഞ്ജുവിന്‍റെ പനി തിരിച്ചടിയായി; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 33 റൺസിന് തകർത്ത് കാലിക്കറ്റ്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ൽ നീ​ന്തി​ക്ക​യ​റി അ​ന​ന്ത​പു​രി​യെ വി​റ​പ്പി​ക്കാ​നി​റ​ങ്ങി​യ കൊ​ച്ചി​യു​ടെ നീ​ല​ക്ക​ട​വു​ക​ളെ രോ​ഹ​ൻ കു​ന്നു​മ്മ​ലും പി​ള്ളേ​രും ചേ​ർ​ന്ന് കൂ​ട്ടി​ല​ട​ച്ചു. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നെ …

Read more

1 min read
Cricket

സഞ്ജുവിന്‍റെ വെടിക്കെട്ടിന് ഇമ്രാന്‍റെ തിരിച്ചടി! കൊച്ചിക്ക് ആദ്യ തോൽവി; തൃശൂരിന്‍റെ ജയം അഞ്ചു വിക്കറ്റിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സീസണിലെ ആദ്യ തോൽവി. ആവേശപ്പോരിൽ തൃശൂർ ടൈറ്റൻസ് അഞ്ചു വിക്കറ്റിനാണ് കൊച്ചിയെ വീഴ്ത്തിയത്. സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ …

Read more

1 min read