സച്ചിന്റെ റെക്കോർഡ് പഴങ്കഥ; ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമായി ബ്രെൻഡൻ ടെയ്ലർ
ഹരാരെയിൽ ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ക്രീസിലിറങ്ങിയതോടെ, പുരുഷ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോർഡ് സിംബാബ്വെ വിക്കറ്റ് കീപ്പർ …
