Cricket
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിന് നാളെ തുടക്കം
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ഇന്ത്യ വെള്ളിയാഴ്ച ഹാഗ്ലി ഓവലിൽ ഇറങ്ങും. ആദ്യ കളിയിലെ ഇന്നിങ്സ് ജയ പ്രതീക്ഷയിൽനിന്ന് കിവികളോട് സമനില വഴങ്ങേണ്ടിവന്നിരുന്നു സന്ദർശകർക്ക്. …
