16 പന്തിൽ ഫിഫ്റ്റി, 30 പന്തിൽ സെഞ്ചുറി, അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കി അഭിഷേക് ശർമ
ന്യൂഡൽഹി: ഓപ്പണർ അഭിഷേക് ശർമയുടെ റെക്കോഡ് സെഞ്ചുറിയുടെ കരുത്തിൽ അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന …
