കോഹ്‌ലി – ഗംഭീർ ഭിന്നത പരിഹരിക്കാൻ 'ട്രബിൾ ഷൂട്ടറായി' പ്രഗ്യാൻ ഓജ; ഇടപെട്ട് ബി.സി.സി.ഐ

കോഹ്‌ലി – ഗംഭീർ ഭിന്നത പരിഹരിക്കാൻ 'ട്രബിൾ ഷൂട്ടറായി' പ്രഗ്യാൻ ഓജ; ഇടപെട്ട് ബി.സി.സി.ഐ

മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (ബി.സി.സി.ഐ) പുതിയ ചീഫ് സെലക്ടറായി ചുമതലയേറ്റ പ്രഗ്യാൻ ഓജയുടെ ക്രിക്കറ്റ് തന്ത്രങ്ങളേക്കാൾ, താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ …

Read more

‘കോഹ്‌ലിയെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയെന്ന് തോന്നി’; തുറന്നുപറഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

‘കോഹ്‌ലിയെ ആദ്യം കണ്ടപ്പോൾ അഹങ്കാരിയെന്ന് തോന്നി’; തുറന്നുപറഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

വിരാട് കോഹ്‌ലിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അഹങ്കാരിയായ യുവതാരമായാണ് തോന്നിയതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്. പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തൽ. കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള …

Read more

റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം

റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ആ​രാ​ധ​ക​ർ രോ​ഹി​ത് ശ​ർ​മ​യു​ടെ ക​ട്ടൗ​ട്ട്​ ഉ​യ​ർ​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: റ​ണ്ണൊ​ഴു​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന്​ ഇ​ന്ത്യ​യും വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ …

Read more

ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ ദു​ര​ന്തം: വൈ​കാ​രി​ക കു​റി​പ്പു​മാ​യി കോ​ഹ്‌​ലി

ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ ദു​ര​ന്തം: വൈ​കാ​രി​ക കു​റി​പ്പു​മാ​യി കോ​ഹ്‌​ലി

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ (ആ​ർ.​സി.​ബി) ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി. ജൂ​ൺ നാ​ലി​ലെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ആ …

Read more

‘ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്…’; ഐ.പി.എൽ വിജയാഘോഷ ദുരന്തത്തിൽ പ്രതികരിച്ച് കോഹ്ലി

‘ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്...’; ഐ.പി.എൽ വിജയാഘോഷ ദുരന്തത്തിൽ പ്രതികരിച്ച് കോഹ്ലി

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ വൈകാരിക കുറിപ്പുമായി സൂപ്പർതാരം വിരാട് കോഹ്ലി. ജൂൺ നാലിലെ ഹൃദയഭേദകമായ ആ ദുരന്തം ജീവിതത്തിൽ ഒരിക്കലും …

Read more

ഏകദിന റാങ്കിങ്; ഗില്ലും രോഹിതും മുന്നിൽ

ഏകദിന റാങ്കിങ്; ഗില്ലും രോഹിതും മുന്നിൽ

ദു​ബൈ: ദേ​ശീ​യ ടീ​മി​ൽ പാ​ഡു​കെ​ട്ടി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ങ്കി​ലും ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ പി​ടി​വി​ടാ​തെ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‍ലി​യും. 784 റേ​റ്റി​ങ് പോ​യ​ന്റു​മാ​യി ശു​ഭ്മ​ൻ ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​റ്റി​ങ് …

Read more

‘എന്‍റെ ജോലി എളുപ്പമാക്കിയതിനു നന്ദി…’; പൂജാരക്ക് ഹൃദയസ്പർശിയായ കുറിപ്പിൽ ആശംസകൾ നേർന്ന് കോഹ്ലി

‘എന്‍റെ ജോലി എളുപ്പമാക്കിയതിനു നന്ദി...’; പൂജാരക്ക് ഹൃദയസ്പർശിയായ കുറിപ്പിൽ ആശംസകൾ നേർന്ന് കോഹ്ലി

മുംബൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചേതേശ്വർ പൂജാരക്ക് ആശംസകൾ നേർന്ന് ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലാണ് കോഹ്ലി ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തത്. …

Read more