Football ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്റ്ഫോർഡിനോട് സമനിലBy MadhyamamSeptember 14, 20250 ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെസ്റ്റ് ഡെർബിയിൽ കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ച് ബ്രെന്‍റ്ഫോർഡ്. ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി…