ആദ്യം മുഴങ്ങി 'വന്ദേമാതരം' പിന്നാലെ ദേശീയഗാനം; ഇന്ത്യ-അഫ്ഗാൻ മത്സരത്തിന് വേറിട്ട തുടക്കം
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ദേശീയഗാനത്തിന് മുൻപായി ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ മുഴങ്ങി. ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20 …
