വനിത ക്രിക്കറ്റ്: ഇന്ത്യ-ബംഗ്ലാദേശ് സെമി ഇന്ന്
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ ഇന്ത്യക്ക് ഞായറാഴ്ച സെമിഫൈനൽ പോരാട്ടം. ബംഗ്ലാദേശാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ തവണത്തെ സ്വർണ ജേതാക്കളായ ഹർമൻപ്രീത് കൗറിനും സംഘത്തിനും …
