'റെഡ് ബാളിൽ ഇനിയില്ല'; ഇന്ത്യക്കായി കളിക്കാനുള്ള സ്വപ്നം ബാക്കിയാക്കി യുസ്‌വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞു

'റെഡ് ബാളിൽ ഇനിയില്ല'; ഇന്ത്യക്കായി കളിക്കാനുള്ള സ്വപ്നം ബാക്കിയാക്കി യുസ്‌വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞു

ഹരിയാന: ഇന്ത്യൻ വെറ്ററൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് (റെഡ് ബാൾ) ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട 17 വർഷത്തെ ഫസ്റ്റ് ക്ലാസ് …

Read more