Football ഇരട്ട ഗോളുമായി മെസ്സി; വെനിസ്വേലയെ 3-0 ത്തിന് തകർത്ത് അർജന്റീനBy MadhyamamSeptember 5, 20250 ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി അർജന്റീന. ഇരട്ടഗോൾ നേടിയ ലയണൽ മെസ്സിയും ഒരു ഗോൾ നേടിയ ലൗട്ടാരോ മാർട്ടിനസുമാണ്…