Cricket
വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് റിങ്കു സിങ്; വധു സമാജ്വാദി പാർട്ടി എം.പി പ്രിയ സരോജ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി ക്ഷണിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചാണ് റിങ്കു വിവാഹക്ഷണക്കത്ത് നൽകിയത്. സമാജ്വാദി പാർട്ടി ലോക്സഭാംഗം പ്രിയ …
