Cricket ആലപ്പി റിപ്പിൾസിനെതിരെ 110 റൺസിന്റെ ജയം; റോയലായി മടങ്ങി ട്രിവാൻഡ്രംBy MadhyamamSeptember 3, 20250 തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരിൽ ട്രിവാൻഡ്രം റോയൽസിന് വിജയം. ആലപ്പി റിപ്പിൾസിനെ 110 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ്…