Tagged Football Topic

#രോ​ഹി​ത് ശ​ർ​മ​

Cricket

അഫ്രീദിയുടെ റെക്കോഡ് പഴങ്കഥയാക്കി രോഹിത് ശർമ; ഗെയിലിനെ മറികടക്കാനുള്ള ദൂരം മൂന്ന് സിക്സുകൾ

വെല്ലിംങ്ടൺ: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ റെക്കോഡ് നേട്ടവുമായി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. കിവീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് രോഹിത് …

Read more

1 min read
Cricket

ഹിറ്റ്മാൻ റിട്ടേൺസ്! മുംബൈ ഇന്ത്യൻസ് നായകനായി വീണ്ടും രോഹിത് ശർമ? ഹാർദിക്കിന്‍റെ ഭാവിയിൽ അനിശ്ചിതത്വം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് വെറ്ററൻ താരം രോഹിത് ശർമ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യക്കു കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും …

Read more

1 min read
Cricket

സച്ചിനും കോഹ്‌ലിക്കും ശേഷം അപൂർവ്വ നേട്ടം; ഏകദിനത്തിൽ 12,000 റൺസ് തികച്ച് രോഹിത് ശർമ

ഗുവാഹത്തി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ചരിത്ര നേട്ടത്തിൽ മുത്തമിട്ട് ഇന്ത്യൻ വെറ്ററൻ താരം രോഹിത് ശർമ. ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ …

Read more

1 min read
Cricket

ഗില്ലിനും രോഹിതിനും സെഞ്ച്വറി; വിൻഡീസിനെ പഞ്ഞിക്കിട്ട് ഇന്ത്യൻ ഓപ്പണർമാർ

ഗുവാഹത്തി: വെസ്റ്റിൻഡീസ് ഉയർത്തിയ 406 റൺസിന്റെ ഹിമാലയൻ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം. നായകൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും തകർപ്പൻ സെഞ്ച്വറികളുമായി തിളങ്ങിയതോടെ കരീബിയൻ ബോളിങ് നിരയെ …

Read more

1 min read
Cricket

റണ്ണൊഴുകുന്ന പിച്ചിൽ, ഇന്ന്​ ഇന്ത്യ-വെസ്റ്റിൻഡീസ്​ ഏകദിനം

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ആ​രാ​ധ​ക​ർ രോ​ഹി​ത് ശ​ർ​മ​യു​ടെ ക​ട്ടൗ​ട്ട്​ ഉ​യ​ർ​ത്തു​ന്നു തി​രു​വ​ന​ന്ത​പു​രം: റ​ണ്ണൊ​ഴു​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന്​ ഇ​ന്ത്യ​യും വെ​സ്റ്റി​ൻ​ഡീ​സു​മാ​യു​ള്ള മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ …

Read more

1 min read
Cricket

കോഹ്‌ലിക്ക് മാത്രം ഫിറ്റ്നസ് ടെസ്റ്റ് ലണ്ടനിൽ; ബി.സി.സി.ഐ നടപടി വിവാദത്തിൽ

ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടന്നിരുന്നു. സീനിയർ താരം രോഹിത് ശർമയുൾപ്പെടെ എത്തിയ ഫിറ്റ്നസ് ടെസ്റ്റിനായി വിരാട് കോഹ്‌ലി …

Read more

1 min read
Cricket

ഹിറ്റ്മാൻ ഫിറ്റാണ്; ആക്ഷേപങ്ങൾക്കിടെ ബ്രോങ്കോ ടെസ്റ്റെടുത്ത് രോഹിത് ശർമ, ഫലമിങ്ങനെ…

ബംഗളൂരു: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റി നിർത്താനാണെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ ബ്രോങ്കോ …

Read more

1 min read
Cricket

‘ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പുറത്തിരുത്താൻ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റിനെതിരെ മുൻ ഇന്ത്യൻ താരം മനോജ് തിവാരി. രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റി …

Read more

1 min read
Cricket

ഏകദിന റാങ്കിങ്; ഗില്ലും രോഹിതും മുന്നിൽ

ദു​ബൈ: ദേ​ശീ​യ ടീ​മി​ൽ പാ​ഡു​കെ​ട്ടി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ങ്കി​ലും ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ പി​ടി​വി​ടാ​തെ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‍ലി​യും. 784 റേ​റ്റി​ങ് പോ​യ​ന്റു​മാ​യി ശു​ഭ്മ​ൻ ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​റ്റി​ങ് റാ​ങ്കി​ങ്ങി​ൽ 756 …

Read more

1 min read