രക്ഷകനായി സചിൻ ബേബി, സെഞ്ച്വറി (112) ; രഞ്ജിയിൽ തകർച്ചയിൽനിന്ന് കരകയറി കേരളം, ഒഡിഷക്കെതിരെ 6/245

രക്ഷകനായി സചിൻ ബേബി, സെഞ്ച്വറി (112) ; രഞ്ജിയിൽ തകർച്ചയിൽനിന്ന് കരകയറി കേരളം, ഒഡിഷക്കെതിരെ 6/245

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ തകർച്ചയിൽനിന്ന് കരകയറി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 …

Read more