Browsing: യഗയത

മ​സ്ക​ത്ത്: ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ക എ​ന്നു​ള്ള ത​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടാ​ൻ പ​രി​ശീ​ല​നം ഊ​ർ​ജി​ത​മാ​ക്കി റെ​ഡ്‍വാ​രി​യേ​ഴ്സ്. കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സി​ന് കീ​ഴി​ൽ ആ​ദ്യ ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി…

യു.എസ്.എ, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബാളിന്‍റെ ഏഷ്യന്‍ മേഖല യോഗ്യതാ മത്സരങ്ങള്‍ പരിസമാപ്തിയിലേക്ക്. എട്ട് ടീമിനാണ് അവസരം. ഇറാന്‍,…

റബാദ്: ഖത്തറിൽ സെമിയിൽ നിർത്തിയ മൊറോക്കോ ഡാൻസിന്റെ അടുത്ത ഭാഗം ഇനി അമേരിക്കയിൽ അരങ്ങേറും. 2022 ലോകകപ്പിൽ അതിശയ സംഘങ്ങളായി ആരാധകരെ വിസ്മയിപ്പിച്ച് സെമിഫൈനൽ വരെ കുതിച്ച…

ദോഹ: എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി. കരുത്തരായ ബഹ്റൈനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത് (2-0). ഖത്തറിലെ ദോഹയിൽ നടന്ന…

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ…