Football ഐ.എസ്.എല്ലിന് പന്തുരുളട്ടേയെന്ന് സുപ്രീം കോടതി; മേൽനോട്ടത്തിന് ജസ്റ്റിസ് നാഗേശ്വര റാവുBy MadhyamamSeptember 3, 20250 ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഫുട്ബാൾ ടൂർണമെന്റുകൾ സമയബന്ധിതമായി ആരംഭിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ചാണ്…