Cricket
രോഹിതും ശ്രേയസും 'ഗോൾഡൻ ഡക്ക്' കോഹ്‌ലിയും പൂജ്യത്തിന് പുറത്ത്; ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച
മൗണ്ട് മൗൻഗനൂയി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വൻ ബാറ്റിങ് തകർച്ച. 334 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 22 ഓവർ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന …
