മോനു കൃഷ്ണപത്തനംതിട്ട: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) പുല്ലാട് സ്വദേശിയായ യുവതാരം മോനുകൃഷ്ണയുടെ തകർപ്പൻ പ്രകടനം. ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി മൂന്ന് വിക്കറ്റാണ്…