Football ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്By MadhyamamSeptember 13, 20250 സൂറിച്: ലോകകപ്പ് ഫുട്ബാൾ ഫീവർ ആരാധകരിലേക്ക് പടർന്നു തുടങ്ങി. 2026 ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടുകൾ ചിലയിടങ്ങളിൽ പൂർത്തിയാവുകയും, മറ്റിടങ്ങളിൽ സജീവമാവകുയും ചെയ്യുന്നതിനിടെ അമേരിക്ക, കാനഡ, മെക്സികോ…