Cricket പരാഗിനെ ക്യാപ്റ്റനാക്കണം, ജെയ്സ്വാൾ മതിയെന്ന് ചിലർ, സഞ്ജുവിന്റെ ഭാവി..? ദ്രാവിഡ് റോയൽസിന്റെ പടിയിറങ്ങാൻ കാരണം ഇതൊക്കെയാണ്…By MadhyamamAugust 31, 20250 രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങിയതെന്തുകൊണ്ട്? കരാർ കാലാവധി ഏറെ ബാക്കിയുണ്ടായിട്ടും ഒരു വർഷം കഴിയുംമുമ്പേ സ്ഥാനമൊഴിയാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ത്? ഇതേച്ചൊല്ലി ക്രിക്കറ്റ് വൃത്തങ്ങളിൽ…