Cricket സഞ്ജുവിന്റെ കൊച്ചി വീണ്ടും വിജയവഴിയിൽ; സഞ്ജീവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനും ട്രിവാൻഡ്രത്തെ രക്ഷിക്കാനായില്ല, തോൽവി ഒമ്പത് റൺസിന്By MadhyamamAugust 28, 20250 തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് വീണ്ടും വിജയവഴിയിൽ. ട്രിവാൻഡ്രം റോയൽസിനെ ഒമ്പത് റൺസിനാണ് കൊച്ചി തകർത്തത്. കൊച്ചി 20 ഓവറിൽ അഞ്ചു…