ബ്രെന്റ്ഫോർഡിനോട് കനത്ത തോൽവിയേറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്; മുൻ ചാമ്പ്യന്മാർ വീണത് 1-3ന്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ബ്രെന്റ്ഫോർഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്. ബ്രെന്റ്ഫോർഡ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മുൻ ചാമ്പ്യന്മാർ വീണത്. എട്ടാം …

