Football റയൽ vs ലിവർപൂൾ, ബാഴ്സ vs ചെൽസി, ബാഴ്സ vs പി.എസ്.ജി, ആഴ്സണൽ vs ബയേൺ; ചാമ്പ്യൻസ് ലീഗിൽ തീപാറും പോരാട്ടംBy MadhyamamAugust 28, 20250 മൊണാകോ: പുത്തന്‍ രീതിയില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പതിപ്പിന്റെ നറുക്കെടുപ്പ് പൂർത്തിയായി. ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 36 ടീമുകളെ നാല് പോട്ടുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.…