Browsing: ഫിഫ

ന്യൂ​ഡ​ൽ​ഹി: ‘ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി’ നി​ല​നി​ൽ​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഫി​ഫ​യും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും. ഒ​ക്ടോ​ബ​ർ 30ന​കം പു​തു​ക്കി​യ ഭ​ര​ണ​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ വി​ല​ക്കു​മെ​ന്നാ​ണ്…

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് വീണ്ടും വിലക്ക് ഭീഷണിയുമായി ആഗോള ഫുട്ബാൾ ഫെഡറേഷനായ ഫിഫ. പുതുക്കിയ ഭരണ ഘടന അംഗീകരിക്കുന്നതിലെ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ കാലതാമസത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ്…