Browsing: ഫഫ

ന്യൂയോർക്ക്: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് തീപടർത്താൻ ‘ട്രിയോൻഡ’ അവതരിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തിനെ ആതിഥേയരായ മൂന്ന് രാജ്യങ്ങളുടെ പ്രതീകമായി…

ദോ​ഹ: ഫു​ട്ബാ​ളി​ന്റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ഒ​രു​ങ്ങി ഖ​ത്ത​ർ. ന​വം​ബ​ർ -ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കൗ​മാ​ര ലോ​ക​ക​പ്പി​ന്റെ​യും അ​റ​ബ് ക​പ്പി​ന്റെ​യും സ്പോ​ൺ​സ​ർ​മാ​രെ പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്, വി​സി​റ്റ്…

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിൽ സമൂല മാറ്റങ്ങൾക്കൊരുങ്ങി ആഗോള ഫുട്ബാൾ ഭരണ സമിതിയായ ഫിഫ. 2030ലെ ലോകകപ്പിൽ 64 ടീമുകളുടെ പങ്കാളിത്തവുമായി ടൂർണമെന്റ് കൂടുതൽ വിശാലമാക്കുന്നതിനുള്ള ചുവടുവെപ്പുമായാണ് ഫിഫ…

ബ്വേനസ് ഐയ്റിസ്: 2022 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെ, രണ്ടര വർഷത്തോളമായി അർജന്റീന കൈയടക്കി വെച്ച ഫിഫ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. ​എക്വഡോറിനെതിരെ ബുധനാഴ്ച…

ന്യൂ​ഡ​ൽ​ഹി: ‘ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി’ നി​ല​നി​ൽ​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഫി​ഫ​യും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും. ഒ​ക്ടോ​ബ​ർ 30ന​കം പു​തു​ക്കി​യ ഭ​ര​ണ​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ വി​ല​ക്കു​മെ​ന്നാ​ണ്…

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് വീണ്ടും വിലക്ക് ഭീഷണിയുമായി ആഗോള ഫുട്ബാൾ ഫെഡറേഷനായ ഫിഫ. പുതുക്കിയ ഭരണ ഘടന അംഗീകരിക്കുന്നതിലെ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ കാലതാമസത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ്…