Cricket
സിക്സറടിച്ച പന്ത് പറന്നത് റോഡിലേക്ക്, ഓടുന്ന ബൈക്കിലിരുന്ന് ഒറ്റക്കൈയിൽ ക്യാച്ച്; വീഡിയോ വൈറൽ
ക്രിക്കറ്റ് മൈതാനങ്ങളിൽ അവിശ്വസനീയമായ നിരവധി ക്യാച്ചുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ, പാകിസ്താനിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ പിറന്ന വിസ്മയ ക്യാച്ചിലെ നായകൻ കളിക്കാരനോ ഗാലറിയിലെ കാണിയോ ആയിരുന്നില്ല. മൈതാനത്തിന് പുറത്തുള്ള …
