Cricket ‘എന്റെ ജോലി എളുപ്പമാക്കിയതിനു നന്ദി…’; പൂജാരക്ക് ഹൃദയസ്പർശിയായ കുറിപ്പിൽ ആശംസകൾ നേർന്ന് കോഹ്ലിBy MadhyamamAugust 27, 20250 മുംബൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച ചേതേശ്വർ പൂജാരക്ക് ആശംസകൾ നേർന്ന് ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലാണ് കോഹ്ലി ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തത്.…