Cricket
‘അവന് 15 വയസ്സല്ല, കുറഞ്ഞത് 20-21 വയസ്സെങ്കിലും കാണും; 15 വയസ്സുകാരന് 28 സിക്സുകൾ അടിക്കാനാവില്ല’; വൈഭവിന്റെ പ്രായപരിശോധന ആവശ്യപ്പെട്ട് മുൻ പാക് താരം
ദുബൈ: യു.എ.ഇക്കെതിരെ റെക്കോഡ് ഇരട്ട സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തെ ചോദ്യം ചെയ്ത് മുൻ പാകിസ്താൻ പേസ് ബൗളർ തൻവീർ അഹമ്മദ്. …
