വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന് കിരീടം

വനിത ബ്ലൈൻഡ് ക്രിക്കറ്റ്: ഗുജറാത്തിന് കിരീടം

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: കാഴ്ചപരിമിതരായ വനിതകളുടെ അഖിലേന്ത്യ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഗുജറാത്തിന് കിരീടം. ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒമ്പത് വിക്കറ്റിന് ആതിഥേയരായ കേരളത്തെ പരാജയപ്പെടുത്തി. …

Read more

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി; 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കെ.സി.എ

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി; 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കെ.സി.എ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്രി​ക്ക​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ഹോ​സ്പി​റ്റാ​ലി​റ്റി, …

Read more

കെ.സി.എല്ലിൽ ട്രിവാന്‍ഡ്രം റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; തൃശൂര്‍ ടൈറ്റന്‍സിനോട് കീഴടങ്ങിയത് 11 റൺസിന്

കെ.സി.എല്ലിൽ ട്രിവാന്‍ഡ്രം റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; തൃശൂര്‍ ടൈറ്റന്‍സിനോട് കീഴടങ്ങിയത് 11 റൺസിന്

തിരുവനന്തപുരം : കെ.സി.എല്ലിൽ ട്രിവാന്‍ഡ്രം റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. തൃശൂര്‍ ടൈറ്റന്‍സിനോട് 11 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറില്‍ നാല് …

Read more