Tagged Football Topic

#ട്വന്റി20

Cricket

വെ​ടി​ക്കെ​ട്ട് തു​ട​രും; ഇ​ന്ത്യ x വി​ൻ​ഡീ​സ് ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ല​ഖ്നോ: സെ​ഞ്ച്വ​റി​ക​ളും റ​ൺ പെ​രു​മ​ഴ​യും ക​ണ്ട ഏ​ക​ദി​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യും വി​ൻ​ഡീ​സും ട്വ​ന്റി20 പോ​ർ​ക്ക​ള​ത്തി​ൽ. അ​ഞ്ച് ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ അ​ങ്ക​ത്തി​ന് ല​ഖ്നോ വേ​ദി​യാ​കും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന …

Read more

1 min read
Cricket

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത‍യു​ണ്ട്. …

Read more

1 min read