നിരാശപ്പെടുത്തി സഞ്ജു, കത്തിക്കയറി അഭിഷേക് ശർമ; പവർപ്ലേയിൽ അഫ്ഗാൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ സഞ്ജു സാംസണിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഇന്നിങ്‌സിലെ മൂന്നാം ഓവറിൽ അസ്മത്തുള്ള …
