ടി-20 യിലെ 175 റൺസെന്ന ഗെയിലിന്റെ റെക്കോഡ് ഇനി പഴങ്കഥ: പുത്തൻ ചരിത്രമെഴുതി ഇരുപതുകാരൻ; പുറത്താകാതെ 188 ന്റെ റൺമല
ബ്ലോംഫോണ്ടെയ്ൻ: ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കൻ യുവതാരം ലുആൻ ഡ്രെ പ്രിട്ടോറിയസിന് ലോകറെക്കോർഡ്. സിഎസ്എ ട്വന്റി20 ചലഞ്ചിൽ നൈറ്റ്സിനെതിരായ മത്സരത്തിൽ ടൈറ്റൻസിനായി പുറത്താകാതെ 188 റൺസ് …
