Cricket ട്രിപ്പിൾ! രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്By MadhyamamOctober 3, 20250 അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനും ഓൾ റൗണ്ടർ രവീന്ദ്ര ജദേജക്കും സെഞ്ച്വറി. മൂന്നു സെഞ്ച്വറികളുടെ ബലത്തിൽ…