തിരുവനന്തപുരം: തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം ഗ്രീൻഫീൽഡിൽ ചാമ്പ്യന്മാരുടെ ഉയർത്തെഴുന്നേൽപ്പ്. ഞായറാഴ്ച കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയിട്ടും കൊച്ചി ബ്ലൂ ടൈഗേഴ്സിനോട് പരാജയം…