‘താരങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിച്ചു, പരസ്പരം കണ്ടാൽ മിണ്ടാതായി'; മുൻ ഇന്ത്യൻ പരിശീലകനെതിരെ തുറന്നടിച്ച് ഹർഭജൻ സിംഗ്

‘താരങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിച്ചു, പരസ്പരം കണ്ടാൽ മിണ്ടാതായി'; മുൻ ഇന്ത്യൻ പരിശീലകനെതിരെ തുറന്നടിച്ച് ഹർഭജൻ സിംഗ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭിന്നിപ്പിച്ച് ദുർബലമാക്കാനാണ് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ ശ്രമിച്ചതെന്ന ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ചാപ്പലിന്റെ പരിശീലനകാലം ഇന്ത്യൻ …

Read more