Football കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്By MadhyamamSeptember 16, 20250 കൊച്ചി: ഇത്തവണത്തെ ഐ.എസ്.എൽ നടത്തിപ്പ് അനിശ്ചിതമായി നീളുന്നതിനിടെ മലയാളികളുടെ സ്വന്തം ഫുട്ബാൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്കൊരുങ്ങുന്നതായി സൂചന. ക്ലബിന്‍റെ 100 ശതമാനം ഓഹരികളും വിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.…